യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയില്‍ പിടിയില്‍
കെന്നഡിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം കെന്നഡിയെ അറസ്റ്റ് ചെയ്‌തേക്കും.
0 Comments
31/10/2020