കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് നിരോധിച്ചു; ലംഘിച്ചാൽ 50000 രൂപ വരെ പിഴ
കച്ചവടക്കാര്‍ ഇതുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍ 50000/ രൂപ വരെ പിഴ ശിക്ഷ, കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി
0 Comments
07/06/2022