ലോക്ക് ഡൌണ്‍: ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിരകണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂർ ഭരണി; ഒരാൾ മാത്രമായി ചരിത്രംകുറിച്ച് കാവ് തീണ്ടല്‍

വലിയ തമ്പുരാന്‍റെ ചുമതല വഹിക്കുന്ന രഘുനന്ദനൻ രാജ രാവിലെ എട്ട് മണിയോടെ കോട്ട കോവിലകത്ത് നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.

0 Comments