കാസർകോട് ജില്ലയിൽ കാവ് സംരക്ഷണത്തിനുള്ള ധനസഹായം; അപേക്ഷ ക്ഷണിച്ചു
അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.
0 Comments
02/06/2023
അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുളള കർമ്മ പദ്ധതികൾ എന്നിവയും സമർപ്പിക്കണം.