ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം പാടെ അവഗണിച്ചു; കാസർകോട് ബിഗ് ബസാറിന് എതിരെ വ്യാപക പ്രതിഷേധം; പരാതി നൽകുമെന്ന് വ്യാപാരി സംഘടനകൾ
ബിഗ് ബസാറിന് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് കെ അഹ്മദ് ശരീഫ് ചാനൽ ആർ.ബിയോട് പ്രതികരിച്ചു.
0 Comments
09/05/2020