കേരളത്തിൽ പാസഞ്ചർ വണ്ടികൾ ഓടില്ല; ജനറൽ കോച്ചുകളുണ്ടാവില്ല; മാവേലിയും മലബാറും മംഗളൂരുവിനു പകരം സർവീസ് നടത്തുന്നത് കാസർകോട് വരെ; കൂടുതൽ അറിയാം
മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല.
0 Comments
11/06/2020