കാസര്‍കോട് ജില്ലയ്ക്ക് ആദ്യമായി ഒരു വനിതാ കളക്‌ടറെ ലഭിക്കുന്നു; ഡോ. സജിത് ബാബുവിന് നന്ദിയും സ്വാഗത് ഭണ്ഡാരിക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ
നേട്ടങ്ങളും കോട്ടങ്ങളും സജിത്ത് ബാബുവിന്‍റെ കാലഘട്ടത്തിലെ ജില്ലയ്ക്ക് എങ്ങിനെ എന്ന് 'കാസര്‍കോടിനൊരിടം' എന്ന ഗ്രൂപ്പില്‍ സജീവ ചര്‍ച്ച നടന്നു.
0 Comments
09/07/2021