തലച്ചോറിനേറ്റ ക്ഷതം പ്രവാസിയുടെ മരണ കാരണമെന്ന്; രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ, ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കാസർകോട്ട് കൊട്ടേഷൻ സംഘങ്ങൾ വിലസുന്നു
തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
0 Comments
29/06/2022