രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് രംഗത്തിറങ്ങും; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ “റിവൈവൽ ’22 സമാപിച്ചു

ഹിജാബ് അടക്കമുള്ള സമകാലീന വിഷയങ്ങൾ ഭരണ ഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്രത്തിനകത്തുനിന്നും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

0 Comments