എം. എൽ. എ യുടെ ഭീഷണിക്ക് മുന്നിൽ ആഭ്യന്തര വകുപ്പും, ആരോഗ്യ വകുപ്പും കിഴടങ്ങി; കേരളത്തിൽ ആദ്യമായി രാത്രികാല പോസ്റ്റ് മോർട്ടം നടത്തിപ്പിച്ച് എം. എൽ. എ, പോരാട്ടം പാതിരാത്രി വരെ, നിരന്തരം നടത്തിയ പോരാട്ടത്തിൻ്റെ വിജയമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കുളത്തിൽ മുങ്ങി മരിച്ച ഷവൈസിൻ്റെ മയ്യത്ത് സുബഹി നിസ്ക്കാര ശേഷം കബറടക്കി
മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രിമുഴുവനും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതി ദയനീയമാണ്
0 Comments
19/03/2022