കാസര്‍കോട് വയനാട് പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മാണോദ്ഘാടനം മെയ് 23ന് കരിന്തളത്ത്
1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും
0 Comments
21/05/2022