ചെങ്കള, കുട്ലു വില്ലേജുകള്‍ വിഭജിക്കണം; പുതിയ വില്ലേജുകള്‍ രൂപീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം
അണങ്കൂര്‍ ആയുര്‍വേദാശുപത്രിക്ക് സമീപമുള്ള പുതിയ റോഡിൻ്റെ നിര്‍മ്മാണം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
0 Comments
03/10/2022