കാസര്‍കോട് പ്രസ് ക്ലബില്‍ കേരള മുസ്‌ലിം ജമാഅത്ത് മീഡിയാ വിരുന്നൊരുക്കി; നോമ്പ് പുണ്യ ആചാരം; മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
കേരള മുസ്‌ലിം ജമാഅത്ത് നടത്തിവരുന്ന റമസാന്‍ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
0 Comments
14/04/2022