കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി കാസർകോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍; മാസ്ക് ധരിക്കാതെ മലയോരത്ത് എം.പിയുടെ ഗൃഹസന്ദർശനങ്ങൾ വിവാദമാകുന്നു

ഇത് സംബന്ധിച്ച്‌ ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, ജില്ലാ കലക്ടർക്കും, ജില്ലാ പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ട്.

0 Comments