ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍; കാസർകോട് ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു
ഓരോ പോലീസ് സ്റ്റേഷനുകളിലും നടത്തേണ്ട പരിപാടികളെ സംബന്ധിച്ച് മൂന്നു മാസത്തില്‍ ഒരിക്കല്‍ ആക്ടിവിറ്റി കലണ്ടര്‍ ലഭ്യമാകും.
0 Comments
04/09/2022