ഡോക്ടറ്റേ് നേടിയത് കസാക്കിസ്ഥാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും; വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്ന് സമ്മതിച്ച് ഷാഹിദാ കമാൽ

ബി.കോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യം നേരത്തെ ചാനൽ ചർച്ചയിലും അഖിലാ ഖാൻ ഉന്നയിച്ചിരുന്നു.

0 Comments