കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ സി.പി.എം; നിക്ഷേപകരെ നേതാക്കള്‍ നേരിട്ട് കാണും, പണം മടക്കി നല്‍കാൻ നടപടി സ്വീകരിക്കാൻ തീരുമാനം
റവന്യു റിക്കവറി നടപടികള്‍ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്
0 Comments
29/09/2023