ആധ്യാത്മിക പ്രഭാഷ കൻ കരുണാകരൻ നായരെ ആദരിച്ച് മുളിയാർ വെൽഫെയർ സൊസൈറ്റി
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ പൊന്നാട അണിയിച്ചു.
0 Comments
03/10/2021