കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം; കര്‍ഷക സഭയും ഞാറ്റുവേല ചന്തയുമായി മുളിയാര്‍ കൃഷിഭവന്‍

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.

0 Comments