കാറില്‍ കടത്തിയ 305 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; കളത്തൂര്‍ സ്വദേശിയെ തിരയുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
0 Comments
27/05/2023
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
കുമ്പള റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജില്‍ കുളവയലില്‍ നിന്ന് ഇരു ചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി.