മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി
ഇന്നലെ വൈകീട്ട് 4.30ന് ബഹ്‌റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.
ഇന്നലെ വൈകീട്ട് 4.30ന് ബഹ്‌റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.
കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പൊലീസ് പിടിയിലായി. തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത്.
ദുബായില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് കരിപ്പൂര്‍ പോലീസില്‍ പരാതിയുമായി എത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.
മിശ്രിതരൂപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ഒന്നിലേറെ യാത്രക്കാരെയാണ് സ്വര്‍ണം കടത്താനായി നിയോഗിച്ചിരുന്നത്.
കനത്ത മഴയുണ്ടായിരുന്നതായും ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതായുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.
കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്.
കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു.
കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.