സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
0 Comments
25/04/2021