ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താന്‍ ശ്രമം; ‘വെറെെറ്റിയായ’ സ്വർണക്കടത്ത് പിടികൂടിയത് കണ്ണൂർ വിമാനത്താവളത്തിൽ

ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് സ്വർണക്കടത്തിന്‍റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം.

0 Comments