കണ്ണൂരിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസ്; കാമുകനെ സ്വന്തമാക്കാന്‍ ശരണ്യ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു; കുറ്റപത്രം പുറത്ത്

കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments