കടൽ പ്രക്ഷുബ്ധമാകും; കാസര്‍കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനുംനിർദ്ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.
0 Comments
12/04/2020