പ്രശസ്ത കന്നട സിനിമാ നിര്‍മാതാവ് വി.കെ മോഹന്‍ ആത്മഹത്യ ചെയ്ത നിലയില്‍; സാമ്പത്തിക പ്രതിസന്ധിയാണ് കാരണം എന്ന് സൂചന
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
0 Comments
24/03/2020