കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുന്നു; വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം

തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല.

0 Comments

കെ റെയിൽ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സി.പി.ഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിൻ്റെ വികസനത്തിന് എതിരായി ഡൽഹിയിൽ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയല്ല.

0 Comments

ശബരിമല വിഷയത്തില്‍ കാനം വിശ്വാസികളെ വ്രണപ്പെടുത്തി; മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേച്ചു; ആരോപണങ്ങളുമായി ഉമ്മന്‍ചാണ്ടി

ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ജീവൻ മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതു നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി

0 Comments

രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു,വി. മുരളീധരന്‍റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്ന് കാനം

സി.ബി.ഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരേയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിൽ വിചാരണക്ക് സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല.

0 Comments

കൊറോണ കാലത്തെ പ്രതിപക്ഷം; കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും നിശിതമായി വിമർശിച്ച് കാനം രാജേന്ദ്രൻ

ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്.

0 Comments