വീട് പരിപാലിക്കുന്ന സേവകര്‍ക്ക് നല്‍കുന്ന ഒരു വർഷത്തെ ശമ്പളം 1.94 കോടി രൂപ; കുളിക്കാന്‍ ചെലവാക്കുന്നത് കോടിക്കണക്കിന് രൂപ; ഇത് 39 കാരിയായ കമലിയ എന്ന യുവതി

പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് കോടീശ്വരനാണ് കമലിയയുടെ ഭർത്താവ്. ഭര്‍ത്താവിന്‍റെ പേരാണ് മുഹമ്മദ് സഹൂർ. മോഡലിംഗ് കൂടാതെ ഒരു ഗായികയുമാണ് കമലിയ.

0 Comments