മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം; കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങള്‍

15 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

0 Comments