സ്ത്രീപക്ഷ നവകേരളം; കാസർകോട് ജില്ലയിൽ നാടുണർത്തി കുടുംബശ്രീ സ്ത്രീശക്തി കലാജാഥ

കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ ആറാംദിവസം പിന്നിടുന്നു. മാർച്ച് 8 ന് വനിതാദിനത്തിലാണ് കലാജാഥ ആരംഭിച്ചത്.

0 Comments