കൈവെട്ട് കേസിലെ മുഖ്യപ്രതി വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്; പെൺകുട്ടിയുടെ പിതാവിനെ പരിചയപ്പെട്ടത് ആരാധനാ ആലയത്തിൽ, ഇളയകുഞ്ഞിൻ്റെ സർട്ടിഫിക്കറ്റിലെ പേര് നിർണായകമായി
സവാദിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
0 Comments
11/01/2024