കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; ഭർത്താവ് മുൻകൂർ പണം വാങ്ങി; കൂടുതൽ തെളിവുകൾ പുറത്തുവന്നു
അറസ്റ്റിലായ രാജന്‍ സെബാസ്റ്റിയനാണ് യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
0 Comments
07/06/2020