പുതിയ ചരിത്രം കുറിച്ച് കേരള കലാമണ്ഡലം; ഇനിമുതൽ പെൺകുട്ടികൾക്കും കഥകളി അഭ്യസിക്കാം

കാലങ്ങളായി പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന കലാരൂപമാണ് കഥകളി. കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളെ പോലും അവതരിപ്പിച്ചിരുന്നത് പുരുഷന്മാരാണ്.

0 Comments