പകിട്ട് കുറയില്ല; പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പകിട്ട് കുറയാതെ പൂരം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും കടകംപള്ളി അറിയിച്ചു.
പകിട്ട് കുറയാതെ പൂരം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും കടകംപള്ളി അറിയിച്ചു.
ധാരണാപത്രം എൻ.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നൽകി. സർക്കാർ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു.
24 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണു ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ താമസിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.
നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി, മികവാര്‍ന്ന കടല്‍ തീരങ്ങള്‍, ഭക്ഷണം, സംസ്‌ക്കാരം, തൊഴില്‍, ജീവിതരീതി, കലാരൂപങ്ങള്‍ എല്ലാം അവരെ ആകര്‍ഷിച്ചു.
വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യുവമോർച്ച, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്.
ഈ അടുത്തുവന്ന സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിലെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പലഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്.
കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ കൺസ്യൂമർ സ്റ്റോറുകൾ ഏപ്രിൽ 4 ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുകയാണ്