കാബൂളിൽ നിന്ന് 50 കി.മീ മാത്രം ദൂരെ താലിബാൻ ഭീകരവാദികള്‍; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങൾ

ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യു.എസ് സൈനികർ കാബൂളിൽ എത്തിയിട്ടുണ്ട്.

0 Comments