ഡോളർ കടത്ത് കേസ്; സ്പീക്കർ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ; രാജിവയ്ക്കണമെന്നില്ലെന്ന് പി.ജെ.കുര്യന്
പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
0 Comments
01/01/2021