കേരളാ സ്റ്റോറി: സി.പി.എമ്മിൻ്റെ സെലക്ടീവ് മതേതരത്വവും ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം: കെ. സുരേന്ദ്രൻ
ഭീകരവാദത്തെ തുറന്നു കാട്ടുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണമെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
0 Comments
30/04/2023