നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ

എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും.

0 Comments

അക്രമസമരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണം; കെ-റെയിൽ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി

സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നല്‍കിയ ഉറപ്പിൻ്റെ ലംഘനമാണിത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്

0 Comments

കെ റെയിൽ പ്രതിഷേധം; ഇനിയും ജനങ്ങളെ തല്ലുമെന്ന് പറയാന്‍ കേരളം ‘സി.പി.എം ഗ്രാമമല്ല’: എം.കെ മുനീര്‍

എന്ത് വന്നാലും കെ റെയില്‍ നടപ്പാക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞിരുന്നു.കെ റെയില്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞതാണ്

0 Comments

സിൽവർലൈൻ നടപ്പാക്കുന്നത് ഭാവി തലമുറയ്ക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി; പ്രധാന പ്രശ്‌നങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷം; നിയമസഭയിൽ രൂക്ഷ സംവാദം

കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്

0 Comments

കെ റെയില്‍ പദ്ധതി ആരെയും കണ്ണീരിലാഴ്ത്തി നടപ്പാക്കില്ല; എതിരഭിപ്രായമുള്ളവരുമായി തുറന്ന സംവാദത്തിന് തയാർ; കോടിയേരി ബാലകൃഷ്ണൻ

വികസനത്തിൻ്റെ കാര്യത്തില്‍ മാതൃക സൃഷ്ടിക്കുകയാണ് കേരളം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിൻ്റെ നയം

0 Comments

കെ റെയില്‍ എന്ത് കൊണ്ട് വേണ്ട; മുസ്‌ലിം യൂത്ത് ലീഗ് ഡിജിറ്റല്‍ ഹാന്റ് ബുക്ക് ദയാബായി പ്രകാശനം ചെയ്തു

സി.പി.എമ്മിൻ്റെ പൊള്ളത്തരങ്ങളും വസ്തുതകളും ഹാന്റ് ബൂക്കിലൂടെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വെളിച്ചത്തുകൊണ്ടുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

0 Comments

കെ റെയിലിനെ വിമർശിച്ചു കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം; തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ്

തെറികൊണ്ട് വാമൂടിക്കെട്ടിയാല്‍ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് സാറ ജോസഫ് വിശദമാക്കുന്നത്

0 Comments

സര്‍വകലാശാലകള്‍ക്കു പിന്നാലെ കെ-റയില്‍ പദ്ധതിയിലും നിയമന വിവാദം; ജോൺ ബ്രിട്ടാസിൻ്റെ ഭാര്യ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജർ

ജോണ്‍ ബ്രിട്ടാസിൻ്റെ ഭാര്യ ഷീബ ബ്രിട്ടാസിനെ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജറായി നിയമിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദം

0 Comments

കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം; സ്ഥലമേറ്റെടുപ്പിന് ഗ്രാമപ്രദേശങ്ങളിൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി

ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സി.പി.എമ്മിന് തിരിച്ചടിയാവുമെന്നും മുനീർ കൂട്ടിച്ചേർത്തു.

0 Comments