കെ. റെയിൽ അലൈൻമെൻ്റിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിയും യത്തീംഖാനയും ഖബർസ്ഥാനും; പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിന് അന്തിമ രൂപം നൽകാൻ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയോഗം തിങ്കളാഴ്ച

മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റാ സംഘത്തിൻ്റെയും സംയുക്ത യോഗം ഏപ്രിൽ 4 തിങ്കളാഴ്ച

0 Comments

കലോത്സവ വേദിയില്‍ കലകള്‍ക്കൊപ്പം ചര്‍ച്ചയായി കെ റെയില്‍ പദ്ധതിയും; യാത്രാപ്രശ്നം ഉയര്‍ത്തിക്കാട്ടി യുവതലമുറ

ദീര്‍ഘദൂരയാത്രയായതിനാല്‍ പലപ്പോഴും തിരുവനന്തപുരത്തേക്ക് പോവാന്‍ പറ്റാറില്ല. ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ ചിലവഴിക്കണം

0 Comments

കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല; കെ റെയിൽകല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

0 Comments

വിദേശ വായ്പയുടെ കാര്യവും പരിശോധിക്കണം; കേരളം നൽകിയ ഡി.പി.ആർ അപൂർണം; സിൽവർലൈന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

സാമ്പത്തിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

0 Comments

ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി; കെ റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് ആവർത്തിച്ച് ഇ. ശ്രീധരൻ

ഇപ്പോള്‍ പ്രഖ്യാപിച്ച സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടം ഉണ്ടാവും. സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം.

0 Comments

കാര്യങ്ങള്‍ മോദി താല്‍പര്യത്തോടെ കേട്ടു; കെറെയിലിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍വമായ നിലപാട്; അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

കെറെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിൻ്റെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

0 Comments

കെ റെയിൽ സമരത്തിനെത്തുന്നവർക്ക് അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബി.ജെ.പി, അടുപ്പ് കൂട്ടുന്നത് എസ്.ഡി.പി.ഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി: എ വിജയരാഘവൻ

ദ്ധതി ഇടതുപക്ഷത്തിൻ്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിൻ്റെ കാര്യത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവൻ പറഞ്ഞു.

0 Comments

പോലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നില്‍ക്കില്ല; കെ റെയില്‍ പദ്ധതിക്കെതിരേ യു.ഡി.എഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെ. സുരേന്ദ്രന്‍

കെ റെയില്‍ കേരളത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കും.സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിൻ്റെ മുഴുവന്‍ പ്രശ്നമാണെന്നും സുരേന്ദ്രന്‍

0 Comments

കെ റെയിൽ: ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി; കല്ലായിയിലും ചോറ്റാനിക്കരയിലും സംഘർഷം; കല്ലിടൽ ശ്രമം രണ്ടാമതും നിർത്തിവച്ചു

കെ റെയിൽ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളികളുമായി പൊലീസുമായി നാട്ടുകാർ വാക്കുതർക്കത്തിലേർപ്പെട്ടു.

0 Comments

കെ റെയിൽ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സി.പി.ഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിൻ്റെ വികസനത്തിന് എതിരായി ഡൽഹിയിൽ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയല്ല.

0 Comments