5 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത 3.71ലക്ഷം കോടി; കെ റെയിൽ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

കിഫ് ബി വഴി എടുത്ത 70762 കോടിയുടേയും കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ഫണ്ട് വഴി എടുത്ത 8640 കോടിയുടെയും കടം വേറെ

0 Comments

എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ്; കെ റെയിലിൻ്റെ ജി.പി.എസ് സർവേയും എതിർക്കും; ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നതായി വി.ഡി സതീശൻ

അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി. പി. എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം

0 Comments

കെ റെയിൽ പദ്ധതി പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണും; തൃക്കാക്കരയിൽ സി.പി.എം പരാജയപ്പെടും: വി. മുരളീധരന്‍

കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്‍

0 Comments

അഭിഭാഷകനെ മർദ്ദിച്ചു, അസി. കമ്മീഷണറുടെ കോളറിന് പിടിച്ചു; കെ റെയിൽ സമരക്കാരെ നേരിട്ട് സസ്‌പെൻഷൻ വാങ്ങിയ പോലീസ് ഉദ്യോസ്ഥൻ സ്ഥിരം പ്രശ്നക്കാരൻ

പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ അസിസ്റ്റന്റ് കമ്മീഷണറുടെ യൂണിഫോമിൽ ഷബീർ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് അന്ന് വലിയ വിവാദമായിരുന്നു.

0 Comments

കെ റെയിൽ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി പോലീസ്; സമരക്കാരെ കായികമായി നേരിട്ടാൽ, പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്ന് കെ. സുധാകരൻ

സമരക്കാരെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ മോഹം മലർപ്പൊടിക്കാരൻ്റെ സ്വപ്നമായി അവശേഷിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു

0 Comments

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിച്ചത് എങ്ങനെ; വിശദീകരണവുമായി കെറെയില്‍

സര്‍വേ റിപ്പോര്‍ട്ടുകളും വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളും തയാറാക്കുമ്പോള്‍ ആധുനിക സര്‍വേ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം

0 Comments

കെ റെയിൽ തൊഴിലും വികസനവും; ഡി.വൈ.എഫ്.ഐ സെമിനാർ സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.

0 Comments

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിൽ; കേരളാ വികസനമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം: സീതാറാം യെച്ചൂരി

കേരളത്തിൻ്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു

0 Comments

കെ.റെയിൽ അലൈമെൻ്റിൽ മാറ്റം വരുത്തി മാലിക് ദീനാർ പള്ളി ഖബർസ്ഥാനും യത്തീംഖാനയും സംരക്ഷിക്കണം; ആവശ്യവുമായി സംയുക്ത യോഗം

കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ഇ.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

0 Comments

സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക; സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്റർ

സി.പി.ഐ.എം-കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികളുടെ കള്ളക്കളിയാണ് സംസ്ഥാനത്തും രാജ്യത്തും നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

0 Comments