ഉദുമ: പ്രിസൈഡിം​ഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയില്ലെന്ന് എം.എൽ.എ; പരാതി ലഭിച്ചിട്ടില്ലെന്ന് കാസർകോട് കളക്ടർ

യഥാർത്ഥത്തിൽ വോട്ടറെ തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും കെ.കുഞ്ഞിരാമൻ പറഞ്ഞു.

0 Comments

കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ത്ഥിയും കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; പരാതിയുമായി പ്രിസൈഡിംഗ് ഓഫീസര്‍

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണിയെന്നും ശ്രീകുമാര്‍ പറയുന്നു.

0 Comments