മഞ്ചേശ്വരം മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 42.39 കോടി വകയിരുത്തിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി; മറുപടി നിയമസഭയില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്

2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ്.എസില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ നടത്തും.

0 Comments

ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിൻ്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി

നെല്ലിക്കുന്ന് സെക്ഷന്‍ വിഭജിക്കണമെന്നും പുതുതുതായി വിദ്യാനഗര്‍, ബോവിക്കാനം , അഡൂര്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കും.

0 Comments

കാസര്‍കോട് വയനാട് പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മാണോദ്ഘാടനം മെയ് 23ന് കരിന്തളത്ത്

1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും

0 Comments