കോവിഡ് കെടുതി; നാടിനെ പൂർണ്ണമായി രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലര്‍ത്തണം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
കോവിഡ്- 19 നിഷ്കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാൽ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികൾ നീങ്ങിയേക്കാം
0 Comments
16/04/2021