സാധാരണക്കാരെ കൊലപ്പെടുത്തുക വഴി നിരവധിപേരുടെ ശാപം ഏറ്റുവാങ്ങിയ ജീവിതം; ഒടുവിൽ രണ്ടു മക്കളെ അനാഥമാക്കി സ്വയം ഇല്ലാതായി; കാസർകോട്ടെ ജ്യോതിഷിൻ്റെ മരണം കൊലക്കത്തി കയ്യിലേന്താൻ ഒരുങ്ങുന്ന ഓരോരോരുത്തർക്കുമുള്ള പാഠം
2014ലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷിനെതിരെ ഗൂഢാലോചനക്കുറ്റവും നിലവിലുണ്ട്.
0 Comments
15/02/2022