ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു; ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡില്‍ തന്നെ ഏറ്റവുമധികം ബലാത്സംഗം നടക്കുന്ന ജില്ലയാണ് ദുംക. 1586 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തത്.
0 Comments
19/02/2020