കൊറോണ വൈറസ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുത്; നേതാക്കളോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ കൊറോണ ജിഹാദ്, മര്‍കസ് ഗൂഢാലോചന തുടങ്ങിയ പേരില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്.
0 Comments
04/04/2020