നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്
പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും.
0 Comments
22/01/2021
പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും.
കൊവിഡ് പ്രാരംഭലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ പറഞ്ഞു.
നദ്ദയ്ക്ക് പുറമെ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു.