ജോസ് കെ. മാണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയന്‍; ആരോപണവുമായി എം.കെ മുനീർ
തങ്ങളുടെ പാർട്ടി അവ അഡ്രസ് ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത് മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
0 Comments
31/03/2021