ജോസ് കെ. മാണിയുടെ മകൻ പ്രതിയായ വാഹനാപകടം; പൊലീസ് കള്ളക്കളി നടത്തിയതായി സംശയം

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കണ്ടിട്ടും ആദ്യ എഫ്. ഐ. ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്.

0 Comments

പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തി; ആരോപണവുമായി ജോസ് കെ. മാണി

കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. അതോടൊപ്പം യു.ഡി.എഫിന്‍റെ സ്വാധീന മേഖലകൾ പിടിച്ചെടുത്തതായും ജോസ് അവകാശപ്പെട്ടു.

0 Comments

ജോസ് കെ. മാണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയന്‍; ആരോപണവുമായി എം.കെ മുനീർ

തങ്ങളുടെ പാർട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ. മാണി പറഞ്ഞു.

0 Comments

കുറ്റ്യാടിയില്‍ രൂപപ്പെട്ടത് സവിശേഷമായ രാഷ്ട്രീയ സാഹചര്യം; കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ജോസ് കെ.മാണി

ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ്

0 Comments

ജോസ് കെ. മാണിയുടെ പ്രവേശനം എല്‍.ഡി.എഫിന് നേട്ടമാകില്ല; പി. കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും; 24 ന്യൂസ് സര്‍വ്വേ ഫലം

പി. കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍വ്വേ ഫലം.

0 Comments

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ജോസ് കെ. മാണി

കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

0 Comments

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇനി ഇടതുമുന്നണിയുടെ ഭാഗം

പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

0 Comments

ബാര്‍ക്കോഴക്കേസിന് പിന്നില്‍ രമേശ് ചെന്നിത്തല; റിപ്പോര്‍ട്ട് തള്ളി ജോസ് കെ. മാണി

ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.

0 Comments

ജോസ് കെ. മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്താമെന്ന് സി. പി. എം ; എൽ. ഡി. എഫിൽ നിലപാട് അറിയിക്കും

ജോസിന്‍റെ വരവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

0 Comments

പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; ‘ജോസ് കെ. മാണി വൈകാതെ യു.ഡി.എഫിലേക്ക് തിരിച്ചെത്തും എന്ന് പ്രതികരണം

കോഴ മാണി എന്ന് ഇടതുപക്ഷം കളിയാക്കിയിരുന്നു. ആ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ. മാണി പോയത് വിഡ്ഡിത്തമാണ്. പുതിയ സാഹചര്യത്തില്‍ ജോസ് കെ. മാണിയെ വിട്ട് ഒരുപാട് പേര്‍ പോകാന്‍ സാധ്യതയുണ്ട്.

0 Comments