പുറത്തു പോന്നതല്ലല്ലോ, ഞങ്ങളെ പുറത്താക്കിയതല്ലേ; തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ, എല്ലാം ഗോസിപ്പെന്ന് ജോസ്.കെ മാണി

കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുക ആയിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയെന്നതാണ്

0 Comments